2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, 15 March 2017


ANTICIPATORY INCOME TAX STATEMENT 2017-18



                             2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സിന്‍റെ ആദ്യവിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും നല്‍കേണ്ടതുണ്ട്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനം കണക്കാക്കി അതില്‍ നിന്നും കിഴിവുകള്‍ കുറച്ച് Taxable Income കണ്ടെത്തി പുതിയ നിരക്ക് പ്രകാരം ടാക്സ് കാണണം. ഇതിന്‍റെ 12ല്‍ ഒരു ഭാഗം ഓരോ മാസവും ശമ്പളത്തില്‍ നിന്നും കുറയ്ക്കേണ്ടത് DDO യുടെ ചുമതലയാണ്.മാസം തോറും കുറയ്ക്കേണ്ട TDS കണക്കാക്കാന്‍ 'Anticipatory Income Tax Statement' ഓരോരുത്തരും തയ്യാറാക്കി മാര്‍ച്ച് മാസത്തില്‍ DDO യ്ക്ക് നല്‍കണം. സ്വന്തമായി സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ സഹായകമായ സോഫ്റ്റ് വെയർ ഡൌൺലോഡ് ചെയ്യാൻ DOWNLOADS പേജ് സന്ദർശിക്കുക.

No comments:

Post a Comment