കേരളത്തിലെ ഗവ.ഹയർസെക്കണ്ടറി സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ 01-12-2011 മുതൽ 31-12-2015 വരെ ഉണ്ടായ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി ജൂനിയർ ഒഴിവുകളിലേക്ക് 25% തസ്തികമാറ്റ നിയമനത്തിന് ഗവ.സ്കൂളുകളിലെ യോഗ്യരായ എച്ച്.എസ്.എ/യു.പി.എസ്.എ എൽ.പി.എസ്.എ അധ്യാപകരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു.സർക്കുലർ ഡൌൺലോഡ് ചെയ്യാൻ DOWNLOADS പേജ് സന്ദർശിക്കുക.ഓൺലൈനായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment