2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, 17 March 2017


        യോഗ്യതാ പരീക്ഷയിൽ മാർക്കിളവ്


          അധ്യാപക യോഗ്യതാ പരീക്ഷയിൽ സംവരണ വിഭാഗങ്ങൾക്ക് മാർക്കിളവ് .ജനറൽ 60% (90 മാർക്ക്),SC/ST/OBC 55% (82 മാർക്ക്),PH 50% (75 മാർക്ക് എന്നങ്ങനെയായിരിക്കും യോഗ്യത നേടാനുള്ള മാർക്ക്.ഉത്തരവ് ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


No comments:

Post a Comment