മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ.ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.എല്ലാ വർഷവും ജൂലൈ 5 നാണ് ബഷീർ ദിനം ആചരിക്കുന്നത്.ദിനാചരണത്തിൻെറ ഭാഗമായി നടത്തപ്പെടുന്ന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രാവിലെ 11 മണിക്കാണ് ക്വിസ് ആരംഭിക്കുന്നത്. 11:10 ന് അവസാനിക്കുന്നതാണ്.


Amal
ReplyDelete