ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.മത്സരത്തിൽ ഉയർന്ന മാർക്ക് നേടി ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ നേടിയവരുടെ പേര് വിവരം
| പേര് | ക്ലാസ്സ് | സ്ഥാനം |
|---|---|---|
| സോണിയ പി കുര്യാക്കോസ് | 9 B | ഒന്നാം സ്ഥാനം |
| ഹൃദ്യ സി | 10 B | ഒന്നാം സ്ഥാനം |
| ദേവഗംഗ | 10 B | ഒന്നാം സ്ഥാനം |
| ആദിൽ അയ്മൻ | 10 E | രണ്ടാം സ്ഥാനം |
| ദേവിക ജി എസ് | 8 A | രണ്ടാം സ്ഥാനം |
| വൈഗ ഹരീഷ് | 9 A | രണ്ടാം സ്ഥാനം |
| അനീറ്റ സാബു | 10 B | മൂന്നാം സ്ഥാനം |
| ഹന്ന മെഹറിൻ | 9 B | മൂന്നാം സ്ഥാനം |
| ശിഫ കെ എസ് | 8 B | മൂന്നാം സ്ഥാനം |
No comments:
Post a Comment