പൊതു വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ പ്രീ മെട്രിക്(ഭിന്നശേഷി) സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനും,സ്കൂളുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര സാമൂഹിക നീതി വകുപ്പ് പുറത്തിറക്കി
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ഒക്ടോബർ 31.
No comments:
Post a Comment