ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചീരാൽ ഐ.ടി വിംഗ് സംഘടിപ്പിച്ച "അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം 2020 ലെ വിജയികളെ പ്രഖ്യാപിച്ചു.10 മാർക്ക് വീതമുള്ള പതിനാല് മത്സരങ്ങളാണ് നടന്നത് 138 മാർക്കുതൾ നേടി അഞ്ജന പി ആർ ഒന്നാം സ്ഥാനവും 137 മാർക്കുകൾ നേടി പ്രവീണ വി പി,രാഹുൽ എന്നിവർ രണ്ടാം സ്ഥാനവും 135 മാർക്കുകളോടെ അകേഷ് വി എസ് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് അനുമോദനങ്ങൾ

No comments:
Post a Comment