2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Monday, 8 June 2020

സ്കൂൾ അഡ്മിഷനും,ടി.സി ലഭിക്കാനുള്ള അപേക്ഷയും ഇനി ഓൺലൈനായി സമർപ്പിക്കാം

        സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷനും വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഇനി ഓൺലൈനായി നടത്താം.സ്കൂളിൽ നേരിട്ട് അപേക്ഷ സമർപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല.





No comments:

Post a Comment