2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tuesday, 7 April 2020

മത്സര വിജയികൾ

"അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് 2020


          "അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം 06-04-2020 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു.29-05-2020 വരെ തിങ്കൾ,വെള്ളി ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്.ആദ്യ മത്സരത്തിൽ മുഴുവൻ മാർക്ക് ലഭിച്ചവരുടെ പേര് വിവരം ലഭിക്കുന്നതിനായി താഴെ നൽകിയിരികികുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment