"അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം ഇന്ന് 06/04/2020 6 PM ന് ആരംഭിക്കുകയാണ്.രജിസ്റ്റർ ചെയ്ത്, നമ്പർ ലഭിച്ച ആളുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.സ്കൂളിൻറെ ഔദ്യോഗിക വെബ്സൈറ്റ ആയ www.gmhsscrl.blogspot.com വഴിയാണ് മത്സരം നടത്തുന്നത്.തിങ്കൾ,വെള്ളി ദിവസങ്ങളിലാണ് മത്സരം നടത്തപ്പെടുന്നത്.മത്സര ദിവസം വൈകുന്നേരം 5.50 ക്വിസ്സ് ലിങ്ക് നിങ്ങളുടെ വാട്സാപ്പിലേക്ക് Personal മെസ്സേജ് ആയി ലഭിക്കുന്നതാണ്.6 മണിക്ക് മാത്രമേ ലിങ്ക് പ്രവർത്തനക്ഷമമാവുകയുള്ളു.ലിങ്ക് ഓപ്പൺ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കിൽ 9645461696 എന്ന നമ്പരിൽ വാട്സാപ്പ് മെസ്സേജ് അയക്കാവുന്നതാണ്.ഫോൺ ചെയ്യരുത്.മത്സരത്തിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും പിൻമാറാം.പിൻമാറുന്നതിനായി 9645461696 എന്ന നമ്പരിലേക്ക് QUIT<SPACE>OQ<SPACE>REG NO എന്ന ഫോർമാറ്റിൽ വാട്സാപ്പ് സന്ദേശം അയക്കുക. മത്സരത്തിന്റെ അവസാന ദിവസം വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ട വിധം

No comments:
Post a Comment