2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Monday, 20 April 2020

"അറിയാം പറയാം"
ഓൺലൈൻ ക്വിസ്സ് മത്സരം 2020

                     ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചീരാൽ ഐ.ടി.വിംഗ് സംഘടിപ്പിക്കുന്ന "അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം 2020 അഞ്ചാം ഘട്ട മത്സരം ഇന്ന് (20-04-2020 തിങ്കൾ)  വൈകുന്നേരം 5.30 മുതൽ 6.30 വരെ നടക്കുന്നതാണ്.മത്സരത്തിൽ പങ്കെടുക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment