"അറിയാം പറയാം"
ഓൺലൈൻ ക്വിസ്സ് മത്സരം 2020
ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചീരാൽ ഐ.ടി.വിംഗ് സംഘടിപ്പിക്കുന്ന "അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം 2020 നാലാം ഘട്ട മത്സരം 17-04-2020 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 6.30 വരെ നടന്നു.മത്സരത്തിൽ മുഴുവൻ മാർക്ക് നേടിയവരുടെ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment