സ്കൂൾ മാറുന്നതിനുള്ള അപേക്ഷകൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി നൽകാനുള്ള സംവിധാനം ഓൺലൈൻ സ്കൂൾ മാനേജ്മെൻറ് സംവിധാനമായ SAMPOORNA യിൽ തയ്യാറായി.ഇപ്പോൾ പഠിക്കുന്ന സ്കൂളിൻെറ വിവരങ്ങളും മാറാൻ ഉദ്ദേശിക്കുന്ന സ്കൂളിൻെറ വിവരങ്ങളും നൽകി ടി.സി ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഓൺലൈനായി അപേക്ഷിക്കാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment