2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tuesday, 17 November 2020

കവിതാ രചന മത്സരം

        ചീരാൽ ഗവൺമെൻറ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ഗണിതശാസ്ത്ര ക്ലബിൻെറ ആഭിമുഖ്യത്തിൽ 'ഗണിത വിസ്മയം' ഓൺലൈൻ കവിതാ രചന മത്സരം നടത്തി.അഭിനന്ദ് വി ബി,അഞ്ജന ജി കെ,അനീറ്റ സാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികളെ ഹെഡ്മാസ്റ്റർ വി ടി എബ്രഹാം,സീനിയർ അസിസ്റ്റൻറുമാരായ എം ചന്ദ്രബാബു,ജയശ്രീ എ ഡി ഗണിത ക്ലബ്ബ് കൺവീനർ രാഖി വി പി എന്നിവർ അനുമോദിച്ചു.




1 comment: