2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, 28 August 2020

ഗണിത പുക്കള മത്സരം വിജയികൾ

                                        ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചീരാൽ ഗണിതശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഗണിത പൂക്കള മത്സരത്തിൻെറ ഫലം പ്രഖ്യാപിച്ചു.മത്സരത്തിൻെറ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കി അയച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നെണ്ണത്തിന് സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.ജസ്ന എബിസൺ 8 A,അതുല്യ സി യു 9 C,വൈഗ ഹരീഷ് 8 A എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.വിജയികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.




No comments:

Post a Comment