2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, 21 August 2020

പ്രീ മെട്രിക് സ്കോളർഷിപ്പ്

 പ്രീ മെട്രിക് സ്കോളർഷിപ്പ് 



ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ട (ക്രിസ്ത്യൻ, മുസ്‌ലീം) വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന  2020-21 അധ്യയന വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ് ന് അപേക്ഷ ക്ഷണിച്ചു.


അവസാന തിയ്യതി

  2020 ഒക്ടോബർ 31 


ആവശ്യമായ രേഖകൾ


🔹ആധാർ കാർഡ്

🔹റേഷൻ കാർഡ്

🔹 ബാങ്ക് പാസ്ബുക്ക്

🔹മുൻ വർഷത്തെ മാർക് ലിസ്റ്റ്


യോഗ്യതകൾ:

🔸രക്ഷിതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്.

🔸ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക് ലഭിച്ചിരിക്കണം



കഴിഞ്ഞ വർഷം അപേക്ഷിച്ച് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ നിർബന്ധമായും സ്കോളർഷിപ് അപേക്ഷ പുതുക്കേണ്ടതാണ്

No comments:

Post a Comment