2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Sunday, 17 May 2020

ഓൺലൈൻ അഡ്മിഷൻ 2020-21

                                     ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ 2020-21 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് കൊണ്ട് സ്കൂൾ ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാവുന്നതാണ്.അതിന് സാധിക്കാത്തവർ സ്കൂൾ ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്താം.ഓൺലൈൻ അഡ്മിഷന് വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment