"അറിയാം പറയാം"
ഓൺലൈൻ ക്വിസ്സ് മത്സരം 2020
മൂന്നാം ദിവസത്തെ മത്സരം ഇന്ന് (13-04-2020) തിങ്കൾ വൈകുന്നേരം 5.30 മുതൽ 6.30 വരെ നടക്കുകയാണ്.മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.രജിസ്റ്റർ ചെയ്ത സമയത്ത് ലഭിച്ച നമ്പർ തെറ്റാതെ ടൈപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
No comments:
Post a Comment