2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tuesday, 21 April 2020

ഓൺലൈൻ ക്വിസ്സ് മത്സരം 2020,മുഴുവൻ മാർക്ക് നേടിയവർ 20-04-2020

"അറിയാം പറയാം"
ഓൺലൈൻ ക്വിസ്സ് മത്സരം 2020

                     ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചീരാൽ ഐ.ടി.വിംഗ് സംഘടിപ്പിക്കുന്ന "അറിയാം പറയാം" ഓൺലൈൻ ക്വിസ്സ് മത്സരം 2020 അഞ്ചാം ഘട്ട മത്സരം 20-04-2020 തിങ്കളാഴ്ച  വൈകുന്നേരം 5.30 മുതൽ 6.30 വരെ നടന്നു.മത്സരത്തിൽ മുഴുവൻ മാർക്ക് നേടിയവരുടെ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



No comments:

Post a Comment