അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ ക്യാഷ് പ്രൈസ്
ദേശീയ അദ്ധ്യാപക ക്ഷേമ
ഫൗണ്ടേഷൻ ( കേരളം ) 73 ആം സംസഥാന പ്രവർത്തക സമിതി യോഗത്തിൽ 2018
മാർച്ചിലെ എസ്.എസ് .എൽ .സി / ഹയർസെക്കണ്ടറി സ്റ്റേറ്റ് സിലബസ്സിൽ
പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ്
അവാർഡും സെർട്ടിഫിക്കറ്റും നൽകുവാൻ തീരുമാനിച്ചു .
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോംമിനായും ഇവിടെ ക്ലിക് ചെയ്യുക.
അവസാന തീയതി: 25.07.2018
No comments:
Post a Comment