NMMS അറിയിപ്പ്
2016 നവംബറില്‍ NMMS പരീക്ഷ എഴുതി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവും
ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളുടെയും 2017-18
വര്‍ഷം Incentive to Girls പദ്ധതിക്ക് അര്‍ഹതയുള്ളവരുമായ വിദ്യാര്‍ഥികളുടെ
അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ October31നകം
സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.
No comments:
Post a Comment