Minority Pre Metric Scholarship- Application ID ലഭിക്കുന്നതിന്
മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് മുന്‍ വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം Renewalന് അപേക്ഷിക്കുന്നതിന് അവരുടെ കഴിഞ്ഞ വര്‍ഷത്തെ Application ID ആവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ നിന്നും ഇത് ലഭിക്കുന്നതാണ്. അപേക്ഷാ ഫോം കാണാതാവുകയും ആപ്ലിക്കേഷന്‍ ഐ ഡി മറന്ന് പോയവര്‍ക്കും സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്നും ഇത് കണ്ടെത്താവുന്നതാണ്. ഇതിനായി സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ മുകള്‍ഭാഗത്തുള്ള Apply For Renewal എന്നതില്‍ ക്ലിക്ക് ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment