ഇന്ത്യൻ മിലിട്ടറി കോളേജിൽ അഡ്മിഷന് അപേക്ഷിക്കാം
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2018 ജൂലൈയിലേക്കുള്ള പ്രവേശന
പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍
ഡിസംബര്‍ ഒന്നിനും രണ്ടിനും നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ്
പ്രവേശനം. 2018 ജൂലൈ ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും
വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാംക്ലാസ് പാസായിരിക്കുകയോ
വേണം. 2005 ജൂലൈ രണ്ടിനും 2007 ജനുവരി ഒന്നിനുമിടക്ക് ജനിച്ചവരായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment