സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ
2017 സെപ്തംബർ ഒന്ന് മുതൽ Digital Signature ഉൾപ്പെടുത്തിയ ബില്ലുകൾ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു.കെൽട്രോൺ ആണ് Digital Signature വിതരണം ചെയ്യുന്നത്.എല്ലാ D.D.O മാരും ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഇത് കൈപറ്റേണ്ടതാണ്. Digital Signature ൽ നൽകിയിരിക്കുന്ന പേരും സ്പാർക്കിലെ പേരും ഒന്ന് തന്നെയാണെന്ന് D.D.O മാർ ഉറപ്പ് വരുത്തേണ്ടതാണ്.ജില്ല തിരിച്ചുള്ള കെൽട്രോൺ ഓഫീസുകളുടെ ലിസ്റ്റ് ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment