ന്യൂനപക്ഷ പ്രീ മെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2017-18 വർഷം 1 മുതൽ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.സർക്കാർ,എയ് ഡഡ് മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നതും ഇത് വരെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവരും ഉടൻ തന്നെ രജിസ്റ്റർ ചെയ്യണം.അല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയില്ല.രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0471-2328438,9496304015,9447990447 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment