2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Saturday, 6 May 2017

എസ്.എസ്.എൽ.സി സേ പരീക്ഷ മെയ് 22 ന്

               2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മെയ് 22ന് ആരംഭിച്ച് മെയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മെയ് എട്ട് മുതല്‍ മെയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ നൽകാം മേയ് 12 ആണ് അവസാന തിയ്യതി. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.റീവാലുവേഷൻ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള ലിങ്ക് താഴെ.



No comments:

Post a Comment