2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Monday, 10 April 2017



പ്രാൺ അക്കൌണ്ടിൽ അടക്കണം


               പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി ലഭിക്കുന്ന ശമ്പള കുടിശ്ശിക ഓരോ തവണ അനുവദിക്കുമ്പോഴും അടിസ്ഥാന ശമ്പളത്തിൻ്റെയും ക്ഷാമബത്തയുടെയും പത്ത് ശതമാനം കുറവ്  ചെയ്ത്  തത്തുല്ല്യ സർക്കാർ വിഹിതവും ചേർത്ത് പ്രാൺ അക്കൌണ്ടിൽ അടവാക്കേണ്ടതാണ്.

No comments:

Post a Comment