അവധിക്കാല പരിശീലനം രൂപരേഖ (കരട്)
2017-18 വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള രൂപരേഖ(കരട്) പുറത്തിറങ്ങി.ഹൈസ്കൂൾ വിഭാഗം സംസ്ഥാന തല പരിശീലനം ഏപ്രിൽ 27 മുതൽ ആരംഭിക്കും.ജില്ലാ തല പരിശീലനം മെയ് 2 നാണ് ആരംഭിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തല പരിശീലനങ്ങൾക്ക് മെയ് 8ന് തുടക്കമാകും.വിശദമായ ഷെഡ്യൂൾ ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment