തിയ്യതി നീട്ടി
ഹയർസെക്കണ്ടറി വകുപ്പിൽ വിവിധ വിഷയങ്ങളിൽ ഉണ്ടായ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി(ജൂനിയർ) തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനത്തിനായി ഓൺലൈൻ വഴി അപേക്ഷ ,പ്രിൻ്റ് ഔട്ട് മുതലായവ സമർപ്പിക്കേണ്ട തിയ്യതി 31-03-2017 5 PM വരെ നീട്ടി ഉത്തരവായി.ഉത്തരവ് ഡൌണലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment