2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Sunday, 26 March 2017

സ്നേഹപൂർവ്വം സ്കോളർഷിപ്പ്:പ്രിൻ്റൌട്ട് നൽകണം


                            കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന  സ്നേഹപൂർവ്വം പദ്ധതി സ്കോളർഷിപ്പിന് ഓൺലൈൻ ആയി അപേക്ഷിച്ച സ്ഥാപനങ്ങളിൽ നിന്നും സ്ഥാപന മേധാവിയുടെ ഒപ്പും സീലും സഹിതമുള്ള പ്രിൻ്റൌട്ട്  മാർച്ച് 28 നകം കേരള സാമൂഹ്യ മിഷൻ്റെ ഇ മെയിൽ വിലാസമായ snehapoorvamonline@gmail.com ലേക്ക് അയക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

No comments:

Post a Comment