| ചോദ്യം |
ഉത്തരം |
| 1.ഇന്ത്യയിൽ കൂടി കടന്നുപോവുന്ന പ്രധാന അക്ഷാംശ രേഖ? |
ഉത്തരായന രേഖ |
| 2.മഹാഭാരതത്തിലെ കർണ്ണൻകഥാപാത്രമായ നോവൽ? |
ഇനി ഞാനുറങ്ങട്ടെ |
| 3.ദേശീയ ശാസ്ത്ര ദിനം എന്ന് ? |
ഫെബ്രുവരി 28 |
| 4.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ? |
ആന്ധ്ര പ്രദേശ് |
| 5.മഹാത്മാഗാന്ധിയെ 'അർദ്ധ നഗ്നനായ ഫക്കീർ' എന്ന് വിശേഷിപ്പിച്ചയ് ആരാണ് ? |
വിൻസ്റ്റൻറ് ചർച്ചിൽ |
| 6.ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ? |
100 |
| 7.മലയാളത്തിലെ ആദ്യത്തെ സിനിമ ? |
വിഗതകുമാരൻ |
| 8.കമ്പ്യൂട്ടർ കീബോർഡിൽ എത്ര ഫങ്ഷൻ കീകൾ ഉണ്ട് ? |
12 |
| 9.ജീവശാസ്ത്രത്തിൻറെ പിതാവ് ? |
അരിസ്റ്റോട്ടിൽ |
| 10.സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ? |
പ്ലാസ്മ |
No comments:
Post a Comment