| ചോദ്യങ്ങൾ |
ഉത്തരങ്ങൾ |
| 1.മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ? |
2014 |
| 2.നജീബ് എന്ന പ്രവാസിയെ കേന്ദ്രകഥാപാത്രമാക്കി ബെന്യാമിൻ രചിച്ച നോവൽ ? |
ആടുജീവിതം |
| 3.ആദ്യമായി വയലാർ അവാർഡ് നേടിയ കൃതി ? |
അഗ്നിസാക്ഷി |
| 4.ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ? |
ഓടക്കുഴൽ |
| 5."വെളിച്ചം ദു:ഖമാണുണ്ണീ...തമസ്സല്ലോ സുഖപ്രദം" ആരുടെ വരികളാണിവ ? |
അക്കിത്തം |
| 6.കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ? |
വി വി അയ്യപ്പൻ |
| 7.കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ? |
തൃശ്ശൂർ |
| 8.മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെടുന്ന കവി ? |
കുമാരനാശാൻ |
| 9.പി കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേര്? |
കവിയുടെ കാൽപാടുകൾ |
| 10.കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ ? |
പി എൻ പണിക്കർ |
| 11.ആദ്യ മലയാള പത്രംം ? |
രാജ്യസമാചാരം |
| 12.ലോക്ഡൌൺ കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി വളർത്താനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ? |
അക്ഷര മരംം |
| 13.2020 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചതാർക്ക് ? |
പോൾ സക്കറിയ |
| 14.ഭൂമിയുടെ അവകാശികൾ എന്ന കൃതി എഴുതിയതാര് ? |
ബഷീർ |
| 15.ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരി ? |
അരുന്ധതി റോയി |
| 16.സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയത് താഴെ പറയുന്നവരിൽ ആരാണ് ? |
രവീന്ദ്രനാഥ് |
| 17.ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ? |
ഉദയവർമ്മ |
| 18.ഭക്ത കവി എന്നറിയപ്പെടുന്നത് ആര് ? |
പൂന്താനം |
| 19.സഞ്ചാര സാഹിത്യത്തിൽ പ്രശസ്തനായ മലയാള സാഹിത്യകാരൻ ആര് ? |
എസ്.കെ പൊറ്റക്കാട് |
| 20.മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത് ? |
വാസനാ വികൃതി |
No comments:
Post a Comment